സ്ഥിരം അപകടം നടക്കുന്ന വളവിൽ safety mirror സ്റ്റാപിച്ചു.
കോലഞ്ചേരി : കറുകപ്പിള്ളി, തമ്മാനിമറ്റം റൂട്ടിൽ റോഡ് വാളകത്തൊണ്ട് വളവിൽ ദിനം പ്രതി അപകടങ്ങൾ നടക്കുന്ന ഒരിടം ആയിരുന്നു അതിനെക്കുറിച്ച് ആ വാർഡിലെ മെംബർ ശ്രീമതി ജിംസിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മെംബർ ജിംസി അവിടെയുള്ള കമ്പനിയുടെ സഹകരണത്തോടെ ജനങ്ങൾക്ക് സുരക്ഷ നൽകുന്ന രീതിയിൽ ഇങ്ങനെ ഒരു SAFETY MIRROR അവിടെ സ്ഥാപിക്കുകയുണ്ടായി
ഇത് എല്ലാവർക്കും ഉപകാരപ്രതമാണ്,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ