പൂതൃക്ക സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനലിന് വിജയം

കോലഞ്ചേരി - പൂതൃക്ക സർവീസ്  സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌  പാനലിനു  ഉജ്വല വിജയം. 
ജനഷേമ പ്രവർത്തങ്ങളിൽ ഊന്നി എന്നും കർഷകരോടൊപ്പം നിന്നു പ്രവർത്തിക്കുന്ന ഈ ബാങ്ക് എന്നും നാടിന്റെ നന്മ്മക്ക് ഉതകുന്ന സാധാരണക്കാരുടെ സ്വന്തം ബാങ്ക് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു 
ജനങ്ങൾ അർപ്പിച്ചു വിശ്വസം നിലനിർത്തി മുന്നോട്ട് പോകും എന്ന് പുതിയ ഭരണസമിതി അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലത്തും പ്രളയം സമയത്തും എന്നും നാടിനു കൂടെ ഉണ്ടായിരുന്നു ഈ സ്ഥാപനം.

മുഴുവനായി പുതിയ വ്യക്തികൾക്കും പുതുതലമുറയ്ക്ക് അവസരം നൽകി കോൺഗ്രസ്‌ എല്ലായിടത്തും പുതുചരിത്രം രേചിക്കുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഏഴാം മാർത്തോമായുടെ കബറിടം കൂദശാ ചെയ്തു ഇടവകക്ക് സമർപ്പിച്ചു പരി ബാവ തിരുമേനി