പൂതൃക്ക സർവീസ് സഹകരണ ബാങ്ക് ഇലക്ഷന് 2023 ജൂൺ 11 ന്

കോലഞ്ചേരി : പൂതൃക്ക സർവീസ് സഹകരണ ബാങ്ക്  ഇലക്ഷന് 2023  ജൂൺ 11 ഞായറാഴ്ച 9 am മുതൽ 4pm വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് അങ്ങണത്തിൽ വെച്ച് നടത്തപെടുന്നു.
വോട്ടു ചെയ്യാൻ വരുന്നവർ ബാങ്ക് നിന്നും ലഭിച്ചിട്ടുള്ള ഐഡി യോട് ഒപ്പം ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത ഐഡി കാർഡ് കൂടെ കരുതണം

പൂതൃക സർവീസ് സഹകരണം ബാങ്ക് എന്നും ജനങ്ങളുടെ ഷേമത്തിനും സാമ്പത്തിക സഹായത്തിനും മുൻഗണന നൽകുന്ന വളരെ മികച്ച നിലയിൽ പ്രവൃത്തിക്കുന്ന സാധാരണകാരുടെ ബാങ്ക്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഏഴാം മാർത്തോമായുടെ കബറിടം കൂദശാ ചെയ്തു ഇടവകക്ക് സമർപ്പിച്ചു പരി ബാവ തിരുമേനി